chellammal-95

കൊല്ലം: ഇരവിപുരം മുരിങ്ങേത്ത് വീട്ടിൽ പരേതനായ അപ്പാക്കുട്ടി ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മാൾ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രൊഫ. ഗോപാലകൃഷ്ണൻ (റിട്ട. പ്രൊഫസർ, കേരളവണിക വൈശ്യ സംഘം ജില്ലാ പ്രസിഡന്റ്), ഉഷമ്മാൾ. മരുമക്കൾ: അഡ്വ. കൃഷ്ണൻകുട്ടി, രാജപുഷ്പം.