aliyamma-koshi-77

കുലശേഖരം: തെങ്ങനാമണ്ണിൽ വീട്ടിൽ ജോൺ കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുലശേഖരം സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന എബ്രഹാം, ബിനു സാം, പരേതനായ ജോൺ ജോൺ.