gangadharanpilla-74

പരവൂർ: പൂതക്കുളം ഇടവട്ടം മഞ്ജുനിവാസിൽ (വടക്കേ വീട്) ഗംഗാധരൻപിള്ള (റിട്ട. ജയിൽ സെക്ഷൻ ഓഫീസർ, ഗോവ, 74) നിര്യാതനായി. ഭാര്യ: ശ്രീജാകുമാരി. മക്കൾ: മഞ്ജുലക്ഷ്മി (ലണ്ടൻ), മായാദേവി, മനോജ്. മരുമക്കൾ: നീൽ (ലണ്ടൻ), സുകുമാരപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.