devakiyamma-80

ചാത്തന്നൂർ: ആദിച്ചനല്ലൂർ കുണ്ടുമൺ അരിനല്ലൂർ വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ദേവകിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: രാധ, ശിവദാസൻ, ഹരിദാസൻ, കുട്ടപ്പൻപ്രഭാകരൻ, ഹരിച്ചന്ദ്രൻ. മരുമക്കൾ: രഘുനാഥൻ, ഷൈനി, ദീപ സതി, ദീപ.