മുഖത്തല: പാങ്കോണത്ത് ടി.പി. ഹൗസിൽ പരേതനായ മാധവനാചാരിയുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൻ വേണുഗോപാൽ (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അനിത (അങ്കണവാടി ടീച്ചർ, ചെന്താപ്പൂർ). മക്കൾ: അഭിജിത്ത്, അഭിരാം.