chandrasekaranpilla-g-

വടക്കുംതല: പനയന്നാർകാവ് കാരാകുളത്ത് കിഴക്കതിൽ ജി. ചന്ദ്രശേഖരൻപിള്ള (83) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ഹരികുമാർ (ഗവ. ഐ.ടി.ഐ ഓച്ചിറ), അജയകുമാർ (എ.എസ്.ഐ ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷൻ). മരുമക്കൾ: അജിത (അദ്ധ്യാപിക ഗവ. ഹൈ സ്കൂൾ അച്ചൻകോയിക്കൽ), വേണികൃഷ്ണ.