prijilal-k-g-44-doctor

പുത്തൂർ: ശ്രീനാരായണപുരം ഗുരുകുലത്തിൽ (പുളിവിള) ഡോ. കെ.ജി. പ്രിജിലാൽ (റിസർച്ച് ഓഫീസർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ചെന്നൈ, 44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഡോ. സീബായ്. മക്കൾ: ഗൗതം കൃഷ്ണ, ലക്ഷ്മി ഭായി, മീനാക്ഷി ഭായി.