sahadevan-89

ഓച്ചിറ: ക്ലാപ്പന വടക്ക് മിഷ്യൻ തറയിൽ സഹദേവൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: സലിൻകുമാർ, ഷാജി, സജീവ്, സത്യൻ, സന്ധ്യ. മരുമക്കൾ: രാധാമണി, ബിനുമോൾ, ഇന്ദുലക്ഷ്മി, ബിന്ദു, സജീവൻ. സഞ്ചയനം 11ന് രാവിലെ 7ന്.