പരവൂർ: പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരന്റെ 104-ാം ജൻമദിനം ആഘോഷിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, മുനിസിപ്പൽ കൗൺസിലർ ആർ.ഷാജി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മഹേശൻ, ബിനുകുമാർ, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് ലാൽ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ഒല്ലാൽ സുനി എന്നിവർ പങ്കെടുത്തു.