മയ്യനാട്: ദേവപ്രശ്നത്തിൽ നിർദേശിച്ച പരിഹാര ക്രിയകളും അനുബന്ധ കലശവും ഇന്നു മുതൽ 8 വരെ ക്ഷേത്ര തന്ത്രി ശ്രീരാജു മഹാദേവൻ നമ്പൂതിരിയുടെയും മേൽശാന്തി അനീഷ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. 9 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാഷോഘന ഹോമം, ഉച്ചപൂജ കലശാഭിഷേകം, 9 സമൂഹ പൊങ്കല.