ഇളമാട്: അമ്പലംമുക്ക് പുണർതം വീട്ടിൽ ബാഹുലേയൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ആർ. മിനി. മക്കൾ: എം.ബി. അമൃത, എം.ബി. അഞ്ജന. മരുമകൻ: എം. അഖിൽ രാജ്.