നെടിയവിള: കുന്നത്തൂർ നടുവിൽ വടക്കേ പഴവരിക്കൽ പടിഞ്ഞാറ്റതിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (78) നിര്യാതയായി. മകൾ: എൻ. കൃഷ്ണകുമാരി. മരുമകൻ: കെ. ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 11ന് രാവിലെ 7.30ന്.