radhamaniyamma-73

പരവൂർ: പൂതക്കുളം ഇടവട്ടം കെ.എസ് സദനത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ രാധാമണിഅമ്മ (73) നിര്യാതയായി. മക്കൾ: സുശീലാദേവി, പ്രസന്നകുമാരി, അമ്മിണിഅമ്മ, ശ്യാമള, ലതിക. മരുമക്കൾ: രാജശേഖരൻ നായർ, സുരേഷ്, പ്രദീപ്, രാജശേഖരൻ, പരേതനായ വിശ്വനാഥൻപിള്ള. സഞ്ചയനം 11ന് രാവിലെ 7.30ന്.