kamalamma-k-82

കലഞ്ഞൂർ: മലനടയിൽ മൺ കണ്ടത്തിൽ വീട്ടിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ കെ. കമലമ്മ (82) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത്ത് കുമാർ. മരുമക്കൾ: പുഷ്പ കുമാരി, പി.ആർ. അനു.