
കൊട്ടാരക്കര: പള്ളിക്കൽ തോന്നല്ലൂർ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, രാധാമണിഅമ്മ, വസന്തകുമാരി, വത്സല കുമാരി, ശോഭനകുമാരി, ബാബുക്കുട്ടൻ, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: ലളിതാകുമാരി, രാമചന്ദ്രൻപിള്ള, യശോധരപിള്ള, രാജേന്ദ്രൻപിള്ള, ബാബുപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.