തടിക്കാട്: തേവർതോട്ടം പുത്തൻപുര വീട്ടിൽ നീലകണ്ഠൻ ആചാരി നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ലീല, ലളിതാംബിക, വിജയകുമാരി, വിമലാദേവി, സുനിൽബാബു. മരുമക്കൾ: വിശ്വനാഥൻ, പരേതനായ ബാലകൃഷ്ണൻ, പരേതനായ കമലാസനൻ, ശ്രീകുമാർ, ലതിക.