dhamodharan-80

തൊടിയൂർ: തൊടിയൂർ നോർത്ത് ഐക്കരേത്തിൽ ദാമോദരൻ (80) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ദാസ് ദാമോദരൻ, ബി. രേഖ. മരുമക്കൾ: റോഷിനി, സുരേഷ് കുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.