pushparaj-86

കൊല്ലം: അയത്തിൽ പുളിയത്തുമുക്ക് സ്നേഹ നഗർ - 13 ആനന്ദഗോകുലം കടപ്പാക്കട കുമാരവിലാസം ജ്യോതിയിൽ പുഷ്പരാജ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശേഷം പോളയത്തോട് ശ്‌മശാനത്തിൽ. മക്കൾ: പി. സെന്തിൽ കുമാർ, പി. ശ്യാം കുമാർ, പി. മംഗലേശ്വരി.