ishakunju-97

കരുനാഗപ്പള്ളി: ഇടക്കുളങ്ങര തല്ലത്ത്കുറ്റിയിൽ പരേതനായ ഐദ്രോസ് കുഞ്ഞിന്റെ ഭാര്യ ഐഷാകുഞ്ഞ് (97) നിര്യാതയായി. മക്കൾ: നബീസാബീവി, മുഹമ്മദ് കുഞ്ഞ് (ബിസിനസ്), ഐ. ഇബ്രാഹിം കുട്ടി (തിരുവനന്തപുരം സി.എച്ച് സെന്റർ സെക്രട്ടറി), പാത്തകുട്ടി, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ് (ഗൾഫ്), റഹിയാനത്ത്, സുബൈർ കുട്ടി (ഗൾഫ്), സുലൈഖ, സുബൈദ, റുഖിയത്ത്, ഇസ്ഹാക്ക് (ബിസിനസ്). മരുമക്കൾ: പരേതനായ ഷംസുദ്ദീൻ കുഞ്ഞ്, സഫിയത്ത്, നബീസ, മുഹമ്മദ് കുട്ടി, ലൈല, ആരിഫാ ബീവി, ഷംസുദ്ദീൻ (ബിസിനസ്), സലീന, പരേതനായ അബ്ദുൽ സലീം, അബ്ദുൽ സമദ്, ബഷീർ കുട്ടി (ബിസിനസ്), റഫീന.