കൊല്ലം: തങ്കശേരി സിയോൺ വില്ലയിൽ (ലൈറ്റ് ഹൗസിന് സമീപം) സ്റ്റാൻലി ജോസഫിന്റെ ഭാര്യ ജെറിൾഡ സ്റ്റാൻലി (ജെറി, 51) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് തങ്കശേരി ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗോഡ് വിൻ സ്റ്രാൻലി, റോഷൻ സ്റ്റാൻലി.