പത്തനാപുരം: കുന്നിക്കോട് കാര്യറ കലാഭവനിൽ വി. ശശിധരൻ നായരുടെ ഭാര്യ ജെ. ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. ശശികല, എസ്. ശ്യാംകുമാർ. മരുമക്കൾ: ജി. ശൈലജൻ നായർ, ടി. ശുഭ. സഞ്ചയനം 10ന്.