ചാത്തന്നൂർ: പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല സീനിയർ സിറ്റിസൺ ഫോറം കെ. ദാമോദരൻ അനുസ്മരണം നടത്തി​. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.ആർ. അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. രാജേന്ദ്രൻ, എൻ. സതീശൻ, അയിൻ സി.എസ്.വർക്കല, കളീലിൽ ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.