peethambharan-89

ഓയൂർ: വാപ്പാല പുരമ്പിൽ പണയിൽ പുത്തൻവീട്ടിൽ പീതാംബരൻ (89) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സത്യപാലൻ, പരേതനായ മോഹനൻ, ചന്ദ്ര ബോസ്, ലൈല. മരുമകൾ: ഉഷാകുമാരി, ലീലാമണി, ഗീത, സെൽവരാജ്.