പ്രാക്കുളം: എം.എസ് നിവാസിൽ പരേതനായ സുരേഷ് ബാബുവിന്റെ ഭാര്യ നന്ദിനി (58) നിര്യാതയായി. മകൾ: നിത. മരുമകൻ: എസ്. സുമേഷ് (പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്). ചെറുമകൾ: നേഹ. സഞ്ചയനം 10ന്.