പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി രാജ്ഭവനിൽ (വെട്ടിക്കൽ) എൻ.എസ് രാജന്റെ ഭാര്യ പൊന്നമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലേഖ, രാജീവ്. മരുമക്കൾ: അജയൻ, ഷൈനി.