shragadharan-72

പത്തനാപുരം: മാരൂർ കൊച്ചുവീട്ടിൽ (പ്രേമാഭവൻ) ശാർങ്‌ഗധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമ. മക്കൾ: അരുൺജിത്ത്, ആതിര. മരുമകൻ: രാജേഷ്. സഞ്ചയനം 11ന്.