ആദിനാട് വടക്ക്: കെ.എസ് പുരം മണ്ണാന്റയ്യത്തിൽ ദിവാകരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പുഷ്പാകരൻ (കെ.എസ്.ഇ.ബി ഓവർസിയർ), സുധാകരൻ (കെ.എസ്.ഇ.ബി ലൈൻമാൻ), വേണു, മധു. മരുമക്കൾ: ലത, രജനി, ശോഭ, സിനി. സഞ്ചയനം ഇന്ന് രാവിലെ 7ന്.