saviour-mathew-57

എഴുകോൺ: മാറനാട്‌ ബെഥേൽ വില്ലയിൽ സേവ്യർ മാത്യു (57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: നിഷ സാറാ സാമുവൽ (നഴ്സ്, ഗവ. ആയുർവേദ ആശുപത്രി, കൊട്ടാരക്കര). മക്കൾ: അമൽ മാത്യു സേവ്യർ, അതുൽ സാം സേവ്യർ.