ചവറ: കോട്ടയ്ക്കകം കൃഷ്ണകൃപയിൽ എൻ. വിജയകുമാർ (71, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിജിത, വിനീത. മരുമക്കൾ: രാധാകൃഷ്ണൻ നായർ, മുരളീധരൻപിള്ള. സഞ്ചയനം 11ന് രാവിലെ 9ന്.