കരിങ്ങന്നൂർ: പുതുശേരി വെട്ടിലിൽ വീട്ടിൽ ഭാസ്കരന്റെ മകൻ രാജേന്ദ്രൻ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ: വിഷ്ണു, ജിഷ്ണു.