ഓച്ചിറ: പായിക്കുഴി ശിവനന്ദ ഭവനത്തിൽ ശിവനന്ദന്റെ ഭാര്യ പങ്കജാക്ഷി (77) നിര്യാതയായി. മക്കൾ: സുമ, വിജയൻ. മരുമക്കൾ: രാജീവൻ, രശ്മി.