ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് സജു വിലാസത്തിൽ ജോസഫിന്റെ മകൻ സാംസൺ ജോസഫ് (45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസ് ലിൻ. മകൻ: ആൽഫിൽ.