indiradeviyamma-81

ശാസ്താംകോട്ട: കാരാളിമുക്ക് പറപ്പള്ളിയിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഇന്ദിരാദേവിഅമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലക്ഷ്മിക്കുഞ്ഞ്, കൃഷ്ണകുമാർ. മരുമക്കൾ: വിശാഖൻപിള്ള, ഇന്ദുലേഖ.