
കരുനാഗപ്പള്ളി: കൊല്ലക പുത്തൻപുര കിഴക്കതിൽ പി.എം.ഡാനിയേൽ (കുഞ്ഞുമോൻ, 80) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് കന്നേറ്റി റിസറക്ഷൻ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: മാത്യു.പി.ഡാനിയേൽ (ബി.എച്ച്.എച്ച്.എസ്.എസ്, മാവേലിക്കര), ഈപ്പൻ.പി.ഡാനിയേൽ (കുവൈറ്റ്), പൗലോസ്.പി.ഡാനിയേൽ (സൗദി). മരുമക്കൾ: മിനി, മഞ്ചു, നിഷ (സൗദി).