കൂട്ടിക്കട: ആക്കോലിൽ ചേരി ചെട്ടിയാരഴികത്ത് ശശി (69) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: സജിത (ഹെൽത്ത് സെന്റർ, പരവൂർ), സജിത്ത്. മരുമകൻ: ബിജു കുഴിക്കൽ.