janardhanan-pillai-89

വാളത്തുംഗൽ: തുണ്ടിൽ വീട്ടിൽ ജെ.എൽ ഭവനിൽ ജനാർദ്ദനൻപിള്ള (റിട്ട. ലോക്കോ പൈലറ്റ്,​ 89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: പരേതനായ സുരേഷ് കുമാർ, ശ്രീലത. മരുമകൻ: ജി.എൽ. ലാൽ.