khadija-bheevi-60

ചാത്തന്നൂർ: ഇത്തിക്കര കടവിൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ ഖദീജ ബീവി (60) നിര്യാതയായി. മക്കൾ: തസ്നിയ, തസ് ലീന, ബീമാ, ഹാരിസ്. മരുമക്കൾ: യൂനുസ് കുഞ്ഞ്, സിയാദ്, നിസാമുദ്ദീൻ, മുബീന.