sunandan-83

കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് കായൽവാരത്ത് സുനന്ദനൻ (83) നിര്യാതനായി. ഭാര്യ: ശശിവേണി. മക്കൾ: സുനിലാൽ, സുനുത, സുനിൽരാജ്. മരുമക്കൾ: ആശ, എൻ.ബിജു, നീതു.