കലയപുരം: വള്ളക്കടവ് പുത്തൻവീട് രാജേഷ് ഭവനിൽ ജി. രാജൻ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ വള്ളക്കടവ് എ.ജി സെമിത്തേരിയിൽ. ഭാര്യ: സുജ രാജൻ. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: ലിനി രാജേഷ്, ജോസി രാജീവ്.