പട. തെക്ക്: വലിയ വീട്ടിൽ പരേതനായ പവിത്രന്റെയും സതിയുടെയും (റിട്ട. അസി. എക്സി. എൻജിനിയർ) മകൻ സജി (കുട്ടായി, 47) നിര്യാതനായി. ഭാര്യ: ആശ (അദ്ധ്യാപിക, ലോർഡ്സ് പബ്ലിക് സ്കൂൾ). മക്കൾ: അദ്വൈത്, അശ്വിത. സഞ്ചയനം 11ന് രാവിലെ 6.30ന്.