ചണ്ണപ്പേട്ട: ഉണക്കത്തോട് വിളയിൽ വീട്ടിൽ കെ. അലക്‌സ് (60) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: അനു, അഞ്ജന. മരുമക്കൾ: സാബു, ജോജി.