കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ 10ന് പൊന്മുടി - നെയ്യാർ ഡാം ഉല്ലാസ യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് ചാർജും പ്രവേശന ഫീസും ഉൾപ്പടെ 770 രൂപ. ഫോൺ: 9447721659, 8921950903, 9496675635.