നെടുമ്പന: രാഹുൽ ഭവനത്തിൽ രാജഗോപാലൻ ഉണ്ണിത്താൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരളഭായ്. മക്കൾ: രാഹുൽ ഉണ്ണിത്താൻ, ഗോകുൽ ഉണ്ണിത്താൻ. മരുമകൾ: കൃഷ്ണ.ബി.നാഥ്. സഞ്ചയനം 11ന് രാവിലെ 7ന്.