ചടയമംഗലം: വേലൻമുക്ക് തെക്കേവിള പുത്തൻവീട്ടിൽ സഹദേവൻ (98) നിര്യാതനായി. ഭാര്യ: പരേതയായ കൈകേയി. മക്കൾ: രാജീവ്, പരേതനായ സജീവ്, സുനീതി. മരുമക്കൾ: ഷീല, ലില്ലി, രാജസേനൻ. സഞ്ചയനം 10ന് രാവിലെ 9ന്.