വടക്കുംതല: പനയന്നാർകാവ് ലക്ഷ്‌മി ഭവനത്തിൽ (കൊച്ചാളം വീട്ടിൽ) പരേതനായ കെ. ജനാർദ്ദനക്കുറുപ്പിന്റെ ഭാര്യ ലക്ഷ്‌മിക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: ജെ. വിജയൻപിള്ള, ജെ. മോഹനൻപിള്ള. മരുമകൾ: ലളിത. സഞ്ചയനം 11ന് രാവിലെ 7ന്.