കുണ്ടറ: പടപ്പകര ജിനു വിലാസത്തിൽ ജയർളസിന്റെ ഭാര്യ നിർമ്മല (അംബി, 56) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടപ്പകര സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജിനു (നേവി), സ്‌മിത. മരുമക്കൾ: രേഷ്‌മ, ഷിബു.