അഞ്ചൽ: ഇടയം പനച്ചവിള വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ സരോജനിഅമ്മ (88) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, ശശിധരൻ നായർ, വിശ്വനാഥൻ നായർ. മരുമക്കൾ: സരോജനിഅമ്മ, ഗിരിജകുമാരി, പത്മിനി.