raveendran-71

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പീടികത്തറയിൽ എ.രവീന്ദ്രൻ (71) നിര്യാതനായി. കരുനാഗപ്പള്ളി സർവീസ് ബാങ്ക് മുൻ ഭരണ സമിതി അംഗമായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: സുധർമ്മ. മക്കൾ: സുരേഷ്ബാബു, രശ്മി രവീന്ദ്രൻ, രമ്യ രവീന്ദ്രൻ. മരുമക്കൾ: ചിത്ര, ഹരിദാസ്, സുജിത്ത്. സഞ്ചയനം 13ന് രാവിലെ 7ന്.