ചാത്തന്നൂർ: ആനാഞ്ചാലിൽ ജാസ്‌മിൻ വില്ലയിൽ അബ്‌ദുൽ ലത്തീഫിന്റെ ഭാര്യ സാഹിദ (75) നിര്യാതയായി. മക്കൾ: ബിജി, ഫിയാസ്, നസറിൻ, ജീനാസ്. മരുമക്കൾ: ഹുസൈൻ, ഷാജഹാൻ, ഷെമീർ, സുഹിലി.