കോയിവിള: ചാങ്കുരയ്യത്ത് വീട്ടിൽ ഫ്രാൻസിസ് ആന്റണി (56) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സെലിൻ ഫ്രാൻസിസ്. മക്കൾ: ഫ്ലോറ (യു.കെ), പ്രിയ, പ്രീതി. മരുമകൻ: ജാക്സൺ (യു.കെ).